¡Sorpréndeme!

IPL 2018: ഫൈനല്‍ പോരാട്ടത്തിന് ഇറങ്ങുമ്പോഴും ധോണിക്ക് ഒരു സങ്കടം ബാക്കി | Oneindia Malayalam

2018-05-27 30 Dailymotion

IPL 2018: MS Dhoni reveals one regret after reaching final
ഇന്ന് കലാശ പോരാട്ടത്തിന് ഇറങ്ങുമ്പോഴും ചെന്നൈ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ മനസില്‍ ഒരു നൊമ്പരം ബാക്കിയാണ്. ഏഴാം തവണയാണ് ധോണിയുടെ ചെന്നൈ കിരീട പോരട്ടത്തിന് എത്തുന്നത്. എന്നിട്ടും ധോണിയുടെ ഉള്ളില്‍ ദുഖമാണ്.
#ipl2018 #cskvssrh